‘നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇന്ന് ഫലം കണ്ടു’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ നന്ദിയറിയിച്ച് ഡബ്ല്യു.സി.സി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ നന്ദിയറിയിച്ച് ഡബ്ല്യു സി സി. സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ നീണ്ടയാത്രയാണ് ഇത്.

ALSO READ:കോഴിക്കോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം

ആ പോരാട്ടം ഇന്ന് ഫലം കണ്ടു. സിനിമാ ചരിത്രത്തില്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ഇതാദ്യമാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

ALSO READ:മതപരമായ ധ്രുവീകരണം നടത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ശ്രമമാണ് മുസ്ലീംലീഗും കോണ്‍ഗ്രസും വടകരയില്‍ നടത്തിയത്: പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News