‘വീ സ്റ്റാന്‍ഡ് യുണൈറ്റഡ് എഗൈന്‍സ്റ്റ് സിഎഎ’; ഐഎസ്എല്ലില്‍ ബാനര്‍ ഉയര്‍ത്തി എസ് എഫ് ഐ

സി എ എക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി എസ് എഫ് ഐ. എസ് എഫ് ഐ എറണാകുളം ജില്ലാ കമ്മറ്റിയാണ് ബാനര്‍ ഉയര്‍ത്തിയത്.

അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിൽ സി.എ.എ വിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ചെർപ്പുളശ്ശേരി ടൗണിൽ സംഘടിപ്പിച്ച റാലിയ്ക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News