‘കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനത്തിന് ആധുനിക റഡാർ സംവിധാനം വേണം’; എ എ റഹിം എംപി

AA RAHIM M P

കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനത്തിന് ആധുനിക റഡാർ സംവിധാനം വേണമെന്ന് എ എ റഹിം എംപി. കൊച്ചിയിൽ റഡാർ സംവിധാനം ഉണ്ടെങ്കിലും ആധുനികം അല്ല എന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. തിരുവനന്തപുരത്ത് ഉള്ളതിനെ എപ്പോഴും ആശ്രയിക്കാൻ കഴിയില്ല എന്നും കൂട്ടിച്ചേർത്തു.

Also read:വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ മെഡിക്കൽ പോയിന്റ്

‘വടക്കൻ കേരളത്തിൽ ഒരു റഡാർ സംവിധാനം പോലും ഇല്ല. 2013 മുതൽ കേരളം ഇക്കര്യം ആവശ്യപ്പെടുന്നത് ആണ്. എന്നാൽ കേന്ദ്രം ഇതുവരെ അത് അനുവധിച്ചിട്ടില്ല. അടിയന്തിരമായി ആധുനിക റഡാർ സംവിധാനം സ്ഥാപിക്കണമെന്നും എ എ റഹിം എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News