തക്കാളി ഒരു പച്ചക്കറിയെന്ന നിലയിലാണ് കൂടുതലും ആളുകളും കണക്കാക്കുന്നത്. എന്നാൽ തക്കാളി പഴവർഗ്ഗത്തിൽപ്പെട്ടതാണ്
വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, വൈറ്റമിൻ കെ, പൊട്ടാസ്യം, കാത്സ്യം എന്നിവയെല്ലാം തക്കാളിയില്‍ അടങ്ങിയിരിക്കുന്നു
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധയും ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും തക്കാളി സഹായിക്കുന്നു.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ‘ലൈസോപീൻ’ എന്ന ഘടകം ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളുന്നതിന് സഹായിക്കും
തക്കാളി ചർമത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് തക്കാളിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ഇതിന് സഹായകമാകുന്നത്