ഇരുപത്തിമൂന്ന് വർഷങ്ങൾ, അജിത്തിനെ പുണർന്ന് ശാലിനി, ചിത്രം വൈറൽ

ഇരുപത്തിമൂന്നാം വിവാഹ വാര്‍ഷികത്തില്‍ ശാലിനി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം വൈറലാവുന്നു. അജിത്തിനെ കെട്ടിപ്പുണർന്നുകൊണ്ടുള്ള ചിത്രമാണ് വിവാഹ വാർഷിക ദിനത്തിൽ ശാലിനി പങ്കുവച്ചത്.

Ajith Shalini Wedding Anniversary - அஜித் - ஷாலினி திருமணம் - பிரசாந்த்தால்  வந்த குடைச்சல் | Actor Prashanth Interference in Ajith Shalini Marriage  Check Here Full Details - Tamil Filmibeat

കൈയിൽ ഒരു കഷ്ണം കേക്കുമായി നിൽക്കുന്ന അജിത്തിനെ ശാലിനി മുറുകെ പിടിക്കുമ്പോൾ ’23 വർഷങ്ങൾ’ എന്നാണ് കുറിച്ചിരിക്കുന്നത്. കറുത്ത ഷർട്ടിൽ കട്ടിയുള്ള നരച്ചതാടി ലുക്കിൽ അജിത്തും തിളക്കമുള്ള ക്രീംകളർ ഡ്രസിൽ ശാലിനിയും അതിമനോഹരമായി കാണപ്പെടുന്നു.

Ajith Kumar and Shalini break silence on divorce rumours

പ്രേക്ഷകരുടെ ഹൃദയം കവർന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനുതാഴെ ഇരുവർക്കും ആശംസകൾ നേർന്ന് നിരവധിപ്പേരാണ് എത്തിയത്. 2000 ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം. അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലായത്. ഇരുവർക്കും രണ്ട് മക്കളുണ്ട്.

When Ajith Kumar recalled his love story: 'I cut Shalini's wrist by  accident, it started there' | Entertainment News,The Indian Express

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News