നിര്‍മ്മലാ സീതാരാമന്‍റെ മകള്‍ വിവാഹിതയായി, ചടങ്ങില്‍ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചില്ല

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ മകള്‍ പരകാല വാങ്‌മയി വിവാഹിതയായി. ബുധനാഴ്‌ച ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ക്ഷണമില്ലായിരുന്നു.

ALSO READ: തൃശൂരിൽ ഇന്നും കോൺഗ്രസ് ഗ്രൂപ്പ് യോഗം, സുധാകരപക്ഷവും യോഗം ചേർന്നു

ഗുജറാത്ത്‌ സ്വദേശിയായ പ്രതീക്‌ ആണ്‌ വരന്‍. ബ്രാഹ്മണ ആചാരപ്രകാരമാണ്‌ വിവാഹം നടന്നത്‌. മാധ്യമപ്രവര്‍ത്തകയാണ്‌ വാങ്‌മയി.

ALSO READ: “നിന്നെ ഞാന്‍ താ‍ഴെയിറക്കും”: മറുനാടന്‍ മലയാളിയുടെ ഓഫീസിന് മുന്നില്‍ പി.വി അന്‍വര്‍ എംഎല്‍എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News