പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റിൽ

പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു. റേഷൻ വിതരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്നലെയാണ് ഇ ഡി അദ്ദേഹത്തിന്റെ വസതിയിലടക്കം റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ALSO READ: ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000 കടന്നു; വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍

സംസ്ഥാനത്തെ മുന്‍ ഭക്ഷ്യമന്ത്രിയും ഇപ്പോഴത്തെ വനംമന്ത്രിയുമാണ് അദ്ദേഹം. ഭക്ഷ്യോത്പന്ന വിതരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വ്യവസായി ബാകിബുര്‍ റഹ്‌മാനുമായുള്ള ബന്ധമാണ് ഇ.ഡി. അന്വേഷണം ജ്യോതിപ്രിയ മല്ലിക്കിലേക്കെത്തിയത്.

ALSO READ: യാത്രക്കാർ ഇറങ്ങുന്നതിനിടയിൽ വിമാനത്തിന്റെ പിൻഭാഗം കുത്തി മുൻഭാഗം ഉയർന്നു; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News