വെസ്റ്റ് നൈൽ പനി; കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച 5പേരിൽ 4പേർ ക്ക് രോഗം ഭേദമായി.

ALSO READ: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം.

ALSO READ: ഗുജറാത്തിലടക്കം പോളിംഗ് ശതമാനം കുറവ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ വലിയ ആശങ്ക, മോദി വീഴുമോ? ഇന്ത്യ മുന്നണി വാഴുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News