പന്തീരാണ്ട് കാലം കുഴലിലിട്ടാലും നായയുടെ വാല് നിവരില്ല; അതിനൊരു കാരണം ഉണ്ട്, വ്യക്തമായ കാരണം

പന്തീരാണ്ട് കാലം ‘കുഴ’ലിലിട്ടാലും നായയുടെ വാല് നിവരൂല്ല എന്നൊരു ചൊല്ല് മലബാറിലുണ്ട്. നായയെ കുറിച്ചാണ് ഈ ചൊല്ലെന്ന് കരുതുന്നെങ്കിൽ അത് പൂർണമായും ശരിയല്ല. ബുദ്ധിശൂന്യരായ മനുഷ്യരെ കുറിച്ചാണ് ഈ ചൊല്ല് ഉപയോഗിക്കാറുള്ളത്. എന്നാൽ നായകളിൽ ഒട്ടുമിക്കതിന്റെയും വാലുകൾ വളഞ്ഞാണ് നിൽക്കാറുള്ളത്. ഇതിന് അവയുടെ ശാരീരിക ഘടനയുമായി ബന്ധമുണ്ട്.

ALSO READ: ‘കുഴ’ലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ? ഈ പാട്ട് ഇന്ന് പാടിയില്ലെങ്കിൽ പിന്നെ എന്ന് പാടാനാണ്; വാ പാടാം ആടാം

നായയുടെ വാലിലെ അസ്ഥികളുടെ പ്രത്യേകത കൊണ്ടാണ് അത് വളഞ്ഞിരിക്കുന്നത്. അവ നിര്‍മിച്ചിരിക്കുന്ന കശേരുക്കള്‍ ഒന്നിനൊന്നു ബന്ധിപ്പിക്കുന്ന ലിഗ്മെന്റിന്റെ ഘടന എന്നിവയെ ബന്ധപ്പെട്ടാണ് വാലുകളുടെ ഘടന. ഈ ലിഗ്മെന്ടുകള്‍ മുറുകി നില്‍ക്കുമ്പോഴാണ് നായയുടെ വാല്‍ വളഞ്ഞു പോകുന്നത്. കുഴലിലിട്ടു പുറത്തെടുക്കുമ്പോഴും എല്ലുകളിൽ ഉള്ള ഈ സ്വഭാവം മാറുന്നില്ല. അതുകൊണ്ട് വീണ്ടും വാല്‍ വളഞ്ഞിരിക്കും.

ALSO READ: തൊടുന്ന കേസെല്ലാം പൊട്ടുന്ന ‘വക്കീലാണോ’ നിങ്ങള്‍? തോറ്റതിന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഇതാ ചില ടിപ്‌സുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News