ദുരന്തബാധിതരെ സഹായിക്കാൻ എംപിമാർ എന്ത് നിലപാടാണ് സ്വീകരിച്ചത്; പി ടി എ റഹീം

PTA Rahim

ദുരന്തബാധിതരെ സഹായിക്കുന്നതിൽ ജനപ്രതിനിധികൾ എല്ലാവരും ശരിയായ നിലപാടെടുത്തോയെന്ന് പരിശോധിക്കണമെന്ന് പി ടി എ റഹീം. എംപിമാർ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കേന്ദ്രസഹായം നേടിയെടുക്കാൻ എംപിമാർ തയ്യാറാകണം.

Also Read: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും:മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ സമരം നടത്തിയപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പോലും ഐക്യദാർഢ്യം പ്രഖ്യാപിച്ചു എന്നാൽ യുഡിഎഫ് എംപിമാർ സഹകരിച്ചിരുന്നില്ല. ഈ വിഷയത്തിൽ അങ്ങനെ ആകരുത് സ്ഥിതി. ഇക്കാര്യത്തിലെങ്കിലും മാതൃകാപരമായ നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: മുണ്ടക്കൈ – ചൂരൽമല ദുരന്തം: മനുഷ്യ സ്നേഹത്തിന്റെ നിലപാടാണ് സർക്കാർ സ്വീകരിച്ചത്; കെ കെ ശൈലജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News