കേക്ക് ഇല്ലാതെ എന്ത് ആഘോഷം; മധുരമൂറും ക്രിസ്മസ് കേക്ക് റെസിപ്പി ഇതാ

ക്രിസ്മസിന് കേക്ക് ഇല്ലാതെ എന്ത് ആഘോഷം. ഈ ക്രിസ്മസിന് ഒരു വെറൈറ്റി കേക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ. ഇതാ കിടിലന്‍ ഹോംലി ബനാന ഓട്‌സ് കേക്ക് റെസിപ്പി.

ബനാന ഓട്‌സ് കേക്ക്

READ ALSO:ജനങ്ങള്‍ നവ കേരള സദസ് ഏറ്റെടുത്തു: മുഖ്യമന്ത്രി

ആവശ്യമായ ചേരുവകള്‍:

2 പഴുത്ത ഏത്തപ്പഴം, അരച്ചത്
1 കപ്പ് ഓട്‌സ്
2 മുട്ട
1/4 കപ്പ് തേന്‍ അല്ലെങ്കില്‍ മേപ്പിള്‍ സിറപ്പ്
1 ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍
1 ടീസ്പൂണ്‍ വാനില എസന്‍സ്
ഒരു നുള്ള് കറുവപ്പട്ട

തയ്യാറാക്കുന്ന വിധം:

READ ALSO:ഡിന്നറിനൊരുക്കാം നല്ല കിടിലന്‍ രുചിയില്‍ സൂചി ഗോതമ്പ് ഉപ്പുമാവ്

ഓവന്‍ 350°F (175°C) വരെ ചൂടാക്കുക. ഒരു കേക്ക് പാന്‍ ഗ്രീസ് ചെയ്യുക. ഏത്തപ്പഴം, ഓട്സ്, മുട്ട, തേന്‍/മേപ്പിള്‍ സിറപ്പ്, ബേക്കിംഗ് പൗഡര്‍, വാനില എക്സ്ട്രാക്റ്റ്, കറുവപ്പട്ട എന്നിവ യോജിപ്പിക്കുക. 25-30 മിനിറ്റ് ബേക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News