വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

whatsapp

വാട്സ്ആപ്പ് കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചാനലുകളില്‍ പുതിയ അപ്ഡേറ്റ് കൊണ്ടുവന്ന് കമ്പനി. ഉപയോക്താക്കള്‍ ചാനലുകള്‍ ഫോളോ ചെയ്യാന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പ്രക്രിയ സിംപിളാക്കാം.

ചാനലുകള്‍ ഫോളോ ചെയ്യാന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. വാട്സ്ആപ്പ് ചാനലുകള്‍ക്കായി ക്യുആര്‍ കോഡുകള്‍ അവതരിപ്പിക്കുന്നത് ഷെയറിങ് കാര്യക്ഷമമാക്കാന്‍ സഹായിക്കും.

Also Read : എത്ര കഴുകിയിട്ടും പാത്രത്തിലെ ചായക്കറ മാറുന്നില്ലേ? ഏത് കറയും പമ്പകടക്കാന്‍ അടുക്കളയിലുള്ള ഈ ഐറ്റം മാത്രം മതി

ആന്‍ഡ്രോയിഡ് 2.24.22.20നുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചറിനെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കും. ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചാനല്‍ ഫോളോ ചെയ്യാന്‍ ഉയോക്താക്കള്‍ക്ക് ഇനി ലിങ്ക് അയയ്ക്കേണ്ടതില്ല. പകരം, അവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ക്യുആര്‍ കോഡ് പങ്കിടാന്‍ കഴിയും.

Also Read : ഭര്‍ത്താവിനെ കഴുത്ത്‌ ഞെരിച്ച് കൊന്നശേഷം കത്തിച്ച് 29കാരി; സ്വത്തിനായി മൃതദേഹവുമായി രണ്ടാംഭാര്യ സഞ്ചരിച്ചത് 800 കിലോമീറ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News