വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കിടാം; പുതിയ അപ്‌ഡേഷന്‍

വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കിടാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ഉടന്‍ എത്തുന്നു. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സാപ്പ് സ്റ്റാറ്റസിലൂടെ മീഡിയ ഷെയറിങ് എളുപ്പത്തില്‍ സാധ്യമാക്കുന്നതാണ് ഫീച്ചര്‍

വാട്സ്ആപ്പില്‍ പങ്കിടുന്ന സ്റ്റാറ്റസുകള്‍ ഇന്‍സറ്റാഗ്രാം സ്റ്റോറിയില്‍ കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍.

Also Read: ഇസ്രയേല്‍ കമ്പനിയുടെ കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍

ഫീച്ചര്‍ നിലവില്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. ഫീച്ചര്‍ അടുത്ത അപ്ഡേറ്റില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാമില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കിടണമെങ്കില്‍ ഉപയോക്താക്കള്‍ ക്രോസ്-പോസ്റ്റിംഗ് ഓപ്ഷന്‍ ആക്ടീവ് ആക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News