ഏത് ഏജൻസി അന്വേഷിച്ചാലും പൂരം അലങ്കോലമാക്കിയതിലെ ഗൂഢാലോചന പുറത്തുവരണം; മുൻ മന്ത്രി വി എസ് സുനിൽകുമാർ

ഏത് ഏജൻസി അന്വേഷിച്ചാലും പൂരം അലങ്കോലമാക്കിയതിലെ ഗൂഢാലോചന കാലതാമസമില്ലാതെ പുറത്തുവരണമെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. തൃശ്ശൂർ പൂരം വിഷയത്തിലെ നിലവിലെ അന്വേഷണ
റിപ്പോർട്ട് സർക്കാർ തള്ളിയോ എന്നറിയില്ല.

ALSO READ: ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള ഈ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിക്ക്

ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കും. തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ഏത് ഉന്നതരായാലും അത് പുറത്തുവരണം. സർക്കാരിൽ വിശ്വാസമർപ്പിച്ചാണ് താൻ മുന്നോട്ട് പോകുന്നത് വി.എസ്. സുനിൽകുമാർ പറഞ്ഞു. updating….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News