സഹപ്രവർത്തക വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് മൊബൈലിൽ ചിത്രീകരിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരത്ത് ശുചിമുറിയിൽ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ പകർത്തിയാൾ പിടിയിൽ. തിരുവനന്തപുരം കാര്യവട്ടം സ്വദേശി ശ്രീകണ്ഠൻ നായർ ആണ് പിടിയിലായത്. ആലപ്പുഴ കേരള വാട്ടർ ട്രാൻസ്പോർട്ട് ഓഫീസിലാണ് സംഭവം. വേഷം മാറുന്ന സമയത്താണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്.

Also read: സർക്കാരുദ്യോഗസ്ഥനെന്ന് പറഞ്ഞ് വിവാഹവാഗ്ദാനം, ഇരകളിൽ വനിതാ ജഡ്ജിയും; തട്ടിപ്പുവീരൻ പൊലീസ് പിടിയിൽ

അടുത്തുള്ള പുരുഷന്മാരുടെ ശുചിമുറിയുടെ മുകളിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. യുവതി ബഹളം വെച്ചപ്പോൾ ഇറങ്ങിയോടി. പിന്നീട് നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയത്. ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് രേഖപെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News