ഡബ്ല്യുസിസിക്കെതിരെ ഫേക്ക് ഐഡികളിൽ നിന്ന് വ്യാപക സൈബർ അറ്റാക്ക്

ഡബ്ല്യുസിസിക്കെതിരെ ഫേക്ക് ഐ ഡികളിൽ നിന്ന് വ്യാപക സൈബർ അറ്റാക്ക്. ഫേക്ക് ഐ ഡികളിൽ നിന്ന് കൂട്ടമായി ആക്രമിക്കുന്നതായി ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കാനുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ നീക്കമാണ് ഇതിലൂടെ കാണുന്നത് എന്നും സംഘടന പ്രതികരിച്ചു. വ്യക്തിഹത്യകളെ നിയമപരമായി നേരിടുമെന്നും സംഘടന അറിയിച്ചു.

Also read:മോഷണംപോയത് അഞ്ചേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണങ്ങള്‍, വിരലടയാളം എടുക്കുമെന്ന് പൊലീസിന്റെ ‘ഭീഷണി’; ഒടുവില്‍ വന്‍ ട്വിസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News