അരുവിക്കരയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയും മരിച്ചു

അരുവിക്കരയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയും മരിച്ചു. മുതാംസാണ് മരിച്ചത്. ഭർത്താവ് അലി അക്ബർ ഗുരുതരാവസ്ഥയിൽ തുടരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഉണ്ടായ വഴക്കിടിനിടെയാണ് മുംതാസിന് വെട്ടേറ്റത്. മുംതാസിന്റെ മാതാവ് വെട്ടേറ്റ് നേരത്തെ മരിച്ചിരുന്നു. ഇന്നു പുലർച്ചെയാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News