എറണാകുളത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

എറണാകുളം കോലഞ്ചേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കോലഞ്ചേരി സ്വദേശിനി ലീലയാണ് കൊല്ലപ്പെട്ടത്.ഭർത്താവ് ജോസഫാണ് ലീലയെ വെട്ടിയത്.

ALSO READ: യുപിയിൽ യുവാവ് ബിജെപിക്ക് വോട്ട് ചെയ്തത് എട്ട് തവണ; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News