മലപ്പുറത്ത് 34 കാരി 18 കാരനോടൊപ്പം ഒളിച്ചോടി; ഭർത്താവ് പൊലീസിൽ പരാതി നൽകി

മലപ്പുറത്ത് 34 വയസ്സുള്ള യുവതി 18 കാരനോടൊപ്പം ഒളിച്ചോടിയതായി പരാതി. ബീഹാർ സ്വദേശിയായ റഹീമാണ് ഭാര്യ നജ്‌മയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. മൂന്നര വയസുള്ള കുട്ടിയെ ഉൾപ്പെടെ നാലു കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് യുവതി പോയത്. താഴെചേളാരിയിലുള്ള കോർട്ടേഴ്സിലാണ് നജ്മ കുടുംബസമേതം താമസിച്ചിരുന്നത്.

also read; ആഗോള ഭക്ഷ്യ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ

കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശിയായ രാജുവിനോടോപ്പമാണ് പോയതെന്നാണ് പരാതിയിൽ പറയുന്നത്. നജ്മയും രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു.

also read; ആശ്വാസം; യമുനയിൽ ജലനിരപ്പ് വീണ്ടും താഴ്ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News