ആലപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ആലപ്പുഴ ചെങ്ങന്നൂരില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പിരളശേരി അജയ് ഭവനില്‍ രാധയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവന്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

READ ALSO:കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്

ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം. കറിക്കത്തി കൊണ്ട് ശിവന്‍കുട്ടി ഭാര്യയെ കുത്തുകയായിരുന്നു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

READ ALSO:പയ്യന്നൂര്‍ സഹൃദയക്കൂട്ടത്തിന്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്‌കാരം എന്‍ ശശിധരന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News