വാകേരിയിൽ വീണ്ടും വന്യജീവി ആക്രമണം, 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ

വയനാട് വാകേരി മൂടക്കൊലിയിൽ വന്യജീവി ആക്രമണം. കരികുളത്ത് ശ്രീനേഷന്റെ ഫാമിലെ പന്നികളെ ആക്രമിച്ചു. സംഭവത്തെ തുടർന്ന് 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ ശ്രീനേഷ് പറയുന്നു. സ്ഥലത്ത് ഒരു പന്നിയെ കൊന്നു തിന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ക്ഷീരകർഷകരായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്താണ് ഈ സംഭവറും റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ, പ്രതികളെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News