പത്തനംതിട്ടയില്‍ കാട്ടാന ആക്രമണം; വീട് തകര്‍ത്തു

പത്തനംതിട്ട അപ്പൂപ്പന്‍ തോട്ടില്‍ കാട്ടാന ആക്രമണം. വീട് തകര്‍ത്തു. അപ്പൂപ്പന്‍തോട് സ്വദേശി നാരായണപിള്ളയുടെ വീടാണ് കാട്ടാനകള്‍ തകര്‍ത്തത്.

Also Read: ആഡംബര ജെറ്റ് സ്വന്തമാക്കി തെന്നിന്ത്യന്‍ നടി നയന്‍താര

നാരായണപിള്ള കോന്നി ആശുപത്രിയില്‍ പോയപ്പോള്‍ ആയിരുന്നു ആക്രമണം. സംഭവം ഇന്നലെ രാത്രി.

Also Read; കന്നഡ നടൻ ഓടിച്ച കാര്‍ ഇടിച്ച് ഒരു സ്ത്രീ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News