സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മക്കും മകൾക്കും നേരെ കാട്ടുപന്നിയുടെ ആക്രമണം

കോതമംഗലത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മക്കും മകൾക്കും നേരെ കാട്ടുപന്നിയുടെ ആക്രമണം.കോതമംഗലത്തിന് സമീപം നാടുകാണിയിലാണ് സംഭവം.

ALSO READ: ആന്‍റോ ആന്‍റണിക്ക് വോട്ടുചെയ്യുന്നവരെ സമ്മതിക്കണം’ ; പാർലമെന്‍റിന്‍റെ നിലവാരമുയര്‍ത്താന്‍ ഐസക് വേണം, ബ്രിട്ടാസിന്‍റെ പ്രകടനം കാണുന്നില്ലേയെന്ന് ഹരീഷ് വാസുദേവന്‍

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കോട് സ്വദേശിനി ലിജ, മകൾ റിയ എന്നിവരുടെ നേരെയാണ് കാട്ടുപന്നിയാക്രമണം ഉണ്ടായത്.
രണ്ടുപേർക്കും പരുക്കേറ്റു.

ALSO READ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News