വീട്ടമ്മയ്ക്ക് നേരെ ആക്രമണം; പാലക്കാട് കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് വനംവകുപ്പ്

പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് കാട്ടുപന്നികളെ വെടിവെച്ചു വന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പന്നികളെ വെടിവെച്ച് കൊന്നത്. ഇന്നലെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു വയോധികയെ കാട്ടുപന്നി ആക്രമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News