ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്തെ പറമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ് പോത്ത് .

പട്ടിക്കാട്ടെ ചകിരി കമ്പനിയിൽ വൻ തീപിടുത്തം; ആളപായമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News