കാട്ടുപോത്ത് ആക്രമണം, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ധനസഹായം നല്‍കും

കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പ്രദേശങ്ങളിലും പ്രത്യേക സ്‌കോഡുകളെ നിയോഗിക്കമെന്ന്. വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. പരിക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൂടുതല്‍ ജാഗ്രതയോടെയുള്ള നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News