അതിരപ്പള്ളിയിലെ കാട്ടുപോത്ത് ചത്തു; മുതുകിൽ വെടിയേറ്റതായി സൂചന

അതിരപ്പള്ളിയിൽ ജനവാസ മേഖലയിൽ അവശനിലയിൽ കണ്ട കാട്ടുപോത്ത് ചത്തു. അതിരപ്പിള്ളി കോടശേരി രണ്ടുകൈയിലാണ് നാല് ദിവസമായി കാട്ടുപോത്ത് ഇറങ്ങിയിരുന്നത്. ജനവാസമേഖലയിൽ വീടിനു പുറകിൽ വനാതിർത്തിയോട് ചേർന്നാണ് കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയത്. കാട്ടുപോത്തിന് മുതുകിൽ വെടിയേറ്റതായി സൂചന.

Also Read; ദില്ലി വിമാനത്താവളത്തിൽ സ്വർണം കടത്തി; ശശി തരൂരിന്റെ പിഎ ഉള്‍പ്പടെ 2 പേര്‍ കസ്റ്റംസ് കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News