വിതുര- മാങ്കല പ്രദേശത്ത് കാട്ടുപോത്ത്

വിതുര- മാങ്കല പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടു. ബൈക്കില്‍ പോയ ആളാണ് കാട്ടുപോത്തിനെ കണ്ടത്. കിണറുവെട്ടിമണ്‍പുറം റോഡിന് അരികില്‍ നിലയുറപ്പിച്ച ഒരു കാട്ടാനയെയും കണ്ടിരുന്നു.

ALSO READ:മാനവീയം വീഥിയെ അധിക്ഷേപിച്ച മുരളീധരന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി വി കെ സനോജ്

ജനവാസ കേന്ദ്രങ്ങളില്‍ തീറ്റ തേടിയാകാം വന്യമൃഗങ്ങള്‍ എത്തുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ:ഷൂട്ടിങ്ങിൽ ഫസ്റ്റടിച്ചു; പാരിസിൽ ആദ്യ സ്വർണം ചൈനയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News