അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ലയം തകർത്തു; തലനാരിഴക്ക് തൊഴിലാളികൾ രക്ഷപ്പെട്ടു

Wild elephant attack

കൊല്ലം അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ലയം തകർത്തു. തലനാരിഴക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. അമ്പനാട് അരണ്ടൽ വാർഡിൽ മാമൂട്ടിൽ തോട്ടം തൊഴിലാളിയായ ശശികുമാറിൻ്റെ ലയമാണ് കാട്ടാന തകര്‍ത്തത്. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ശശികുമാറും മക്കളും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.

Also Read: തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News