കാട്ടാന ആക്രമണം; പുല്‍പ്പള്ളിയില്‍ വയോധികയ്ക്ക് പരിക്ക്

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ബസവി (60)ക്കാണ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്.

ALSO READ:കേന്ദ്രസർക്കാരിന്റെ ഹഡ്കോ പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

കാട്ടില്‍ നിന്ന് വിറകുമായി വരുമ്പോള്‍ കുണ്ടുവാടി ക്ഷേത്ര പരിസരത്ത് വെച്ച് വൈകുന്നേരം നാലര മണിയോടെയായിരുന്നു സംഭവം. കാട്ടാന ആക്രണത്തില്‍ പരിക്കേറ്റ ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:കുവൈത്തിൽ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News