ധോണിയിൽ വീണ്ടും ഭീതി പരത്തി കാട്ടാനക്കൂട്ടം

പാലക്കാട് ധോണിയിൽ വീണ്ടും ഭീതി പരത്തി കാട്ടാനക്കൂട്ടം ഇറങ്ങി. ധോണി മായാപുരത്ത് ചൊവ്വാഴ്ച പുലർച്ചെയോടെ മൂന്ന് കാട്ടാനകൾ അടങ്ങുന്ന കൂട്ടം ഇറങ്ങിയത്.

Also read:ആട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാം; വാട്സാപ്പിൽ പ്രചരിച്ച നമ്പർ വ്യാജമെന്ന് എംവിഡി

പ്രദേശത്തെ എല്ലാ വീടുകൾക്ക് മുന്നിലെയും മതിലുകൾ കാട്ടാനകൾ തകർത്തു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തുന്നത്. കാട്ടാനകൾ വീണ്ടുമെത്തുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News