മൂന്നാറിൽ നടുറോഡിൽ വീണ്ടും പടയപ്പ; വാഹന യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്

നടുറോഡിൽ വീണ്ടും പടയപ്പ. മൂന്നാർ കല്ലാറ്റിലാണ് പടയപ്പ ഇറങ്ങിയത്. തലനാരിഴക്കാണ് വാഹന യാത്രികർ രക്ഷപ്പെട്ടത്. കല്ലാറ്റിലേക്ക് പോകും വഴി ഇവർ കാട്ടനയുടെ മുന്നിൽപ്പെടുകയായിരുന്നു. വാഹന യാത്രികർ കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഒച്ചവച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും കാട്ടന വാഹനത്തിന് നേരെ പാഞ്ഞടുത്തു. ആളുകൾ മാറിയപ്പപ്പോൾ കാട്ടന സമീപത്തെ റോഡിലേക്ക് മാറി.

Also Read; റിമാൽ ചുഴലിക്കാറ്റ് തീവ്ര ശക്തിയോടെ രാത്രി തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk