പെരുമ്പാവൂരിൽ കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്

പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാന ആക്രമണം. പ്രഭാതസവാരിക്കിറങ്ങിയ രണ്ട് പേർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

ALSO READ: ഒരു കോടി ലോട്ടറി അടിച്ച് അതിഥി തൊ‍ഴിലാളി, പേടിച്ചരണ്ട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഓടിക്കയറി

രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കൊടവത്തൊട്ടി വീട്ടിൽ രാഘവൻ, സുഹൃത്ത് എൽദോസ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാഘവന്റെ വാരിയെല്ലിനാണ് പരിക്കേറ്റത്. സുഹൃത്ത് എൽദോസ് ഓടിരക്ഷപ്പെട്ടു.

ALSO READ: വംശസംവരണം നിർത്തലാക്കി യു.എസ് സുപ്രീംകോടതി; എതിർപ്പറിയിച്ച് ജോ ബൈഡൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News