തൃശൂരില്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; വീഡിയോ

തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞെടുത്ത കാട്ടാനക്കൂട്ടം.
വെള്ളിക്കുളങ്ങര ചൊക്കനയിലാണ് കാട്ടാന തൊഴിലാളികളെ ഓടിച്ചത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ വാച്ചറും തൊഴിലാളികളുമാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്. കാട്ടാന ഓടിച്ചതോടെ ഇവരോടി പോടി തൂക്കുപാലത്തില്‍ കയറുകയായിരുന്നു.

ALSO READ: മഹാരാഷ്ട്രയിലെ ദഹാനു സീറ്റിൽ വീണ്ടും സ്ഥാനാർഥിയായി സിപിഐഎം എംഎൽഎ വിനോദ് നിക്കോളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News