മൂന്നാറിൽ കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മൂന്നാറിൽ നിന്ന് കന്നിമലയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടാന ആക്രമിക്കുകയായിരുന്നു.ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന മണി ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.

ALSO READ: തൃശൂരിൽ പാര മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പ്; പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News