പത്തനംതിട്ടയിൽ കാട്ടാനകളെ കണ്ടു ഭയന്നോടിയ യുവാക്കൾക്ക് പരിക്ക്

wild elephant

പത്തനംതിട്ട മണിയാർ വനമേഖലയിൽ കാട്ടാനകളെ കണ്ടു ഭയന്നോടിയ യുവാക്കൾക്ക് വീണ് പരിക്കേറ്റു. ബൈക്കിൽ പോയ യുവാക്കളാണ് കാട്ടാനകളുടെ മുന്നിൽ പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. രഞ്ജു (25), ഉണ്ണി (20) എന്നിവർ പരുക്കകളോടെ രക്ഷപ്പെട്ടു.

Also Read; പ്രതിഫലമായി 7 ലക്ഷം ആവശ്യപ്പെട്ടു, ഓരോരുത്തരെയും റിസോർട്ടിലെത്തിച്ചു; പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ പ്രതികൾ യുപിയിൽ പിടിയിൽ

ഇരുവരും ജോലി കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്നു. കാട്ടാനകളെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ ഓടി രക്ഷപെട്ടു. മുൻപും ഇതേ റൂട്ടിൽ ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്.

Also Read; സന്ദേശ്ഖാലിയില്‍ വീണ്ടും ഇഡി റെയ്ഡ്; പരിശോധന തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News