തൃശൂർ അതിരപ്പള്ളിയിൽ പള്ളിക്ക് നേരെ കാട്ടാനയുടെ ആക്രമണം

Elephant attack

തൃശൂർ അതിരപ്പള്ളിയിൽ പള്ളിക്ക് നേരെ കാട്ടാനയുടെ ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിന് സമീപമുള്ള സെൻറ് സെബാസ്റ്റ്യൻ പള്ളിയിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് പിടിയാനയുടെയും കുട്ടിയാനയുടെയും ആക്രമണമുണ്ടായത്.

Also read:‘രാജ്യം പ്രതീക്ഷിക്കുന്ന ധീരമായ നടപടിയാണ് ഈ രാജി’; സി രാധാകൃഷ്ണനെ അഭിനന്ദിച്ച് ബിനോയ് വിശ്വം എം പി

പിടിയാന പള്ളിയുടെ മുൻഭാഗത്തെ വാതിൽ പൊളിച്ചതോടെ കാട്ടാനക്കുട്ടി പള്ളിക്ക് അകത്ത് കയറി പരിഭ്രാന്തി സൃഷ്ടിച്ചു. ജനലും പിൻഭാഗത്തെ ഗ്രില്ലും പിടിയാന ആക്രമിച്ചു. പ്രദേശവാസികൾ ശബ്ദമുണ്ടാക്കിയാണ് പിന്നീട് കാട്ടാനയെയും കുട്ടിയാനയേയും തുരത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News