അട്ടപ്പാടിയിൽ ഒറ്റയാന്‍റെ ആക്രമണം, ആറംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട്  അട്ടപ്പാടിയിൽ ഒറ്റയാന്‍റെ ആക്രമണം. വയോഥികയും കുട്ടികളും അടങ്ങുന്ന ആറാംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ആന ആക്രമിച്ചു. അട്ടപ്പാടി പരുന്തര കരുവടത്താണ് സംഭവം. യാത്രികര്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്.

ALSO READ: ഐ എസ് തലവന്‍ കൊല്ലപ്പെട്ടു, പുതിയ മേധാവിയെ തെരഞ്ഞെടുത്തു

ഷെവര്‍ലെ ട്രവേറ കാറിലാണ് യാത്രികര്‍ സഞ്ചരിച്ചിരുന്നത്. കാറിന്‍റെ ബോണറ്റിലും വശത്തും കൊമ്പുകൊണ്ട് കുത്തി തുളകളിട്ടു. മൂന്ന് തവണ കൊമ്പുകൊണ്ട് വാഹനം മറിച്ചിടാൻ നോക്കി.

ALSO READ:  പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News