വയനാട്ടിൽ ബസ്സിടിച്ച് പരുക്കേറ്റ കാട്ടാന ചരിഞ്ഞു

വയനാട്ടിൽ ബസ്സിടിച്ച് പരുക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ കുമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഈ മാസം നാലിനാണ് ദേശീയപാത 766 മുത്തങ്ങ കല്ലൂർ 67 സമീപം കാട്ടാനയെ ശബരിമല തീർത്ഥാടക സഞ്ചരിച്ച ബസ് ഇടിച്ചത്‌. തുടർന്ന് തീറ്റ എടുക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനവകുപ്പ് ചികിത്സ നൽകിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

Also Read; യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടാനും കുറയ്ക്കാനും കെഎസ്ആര്‍ടിസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News