മലമ്പുഴയിൽ ചെളിയിൽ കുടുങ്ങിയ കാട്ടാനയെ കരയ്ക്ക് കയറ്റി

പാലക്കാട് മലമ്പുഴ കവയിൽ ചെളിയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷപ്പെടുത്തി. മലമ്പുഴ എലിഫന്റ് സ്ക്വാഡും, കൊട്ടേക്കാട് ആർആർടി സംഘവും ചേർന്നാണ് ആനയെ രക്ഷപ്പെടുത്തിയത്. രണ്ടുമണിക്കൂറോളം ചെളിയിൽ കുടുങ്ങിക്കിടന്ന ശേഷമാണ് ആനയെ രക്ഷപ്പെടുത്തിയത്. ഇന്ന്‌ പുലർച്ചെയാണ് കാട്ടാന ചെളിയിൽ അകപ്പെട്ടത്. വെള്ളം കുടിക്കാൻ എത്തിയപ്പോൾ ചെളിയിൽ അകപ്പെടുകയായിരുന്നു.

Also Read; ഫോട്ടോ എടുക്കാൻ മാറ്റി നിർത്തി; അംബാനിയുടെ മകന്റെ പ്രീവെഡ്ഡിങ് ചടങ്ങിലെ രജനീകാന്തിന്‍റെ പെരുമാറ്റത്തിന് സോഷ്യൽമീഡിയയിൽ വിമർശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News