പാലക്കാട് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം

പാലക്കാട് മുതലമടയിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. പറയമ്പളളം മേഖലയിലാണ് കാട്ടാനകൂട്ടം ഇറങ്ങിയത്. മൂന്ന് കാട്ടാനകളാണ് ജനവാസ മേഖലയിൽ എത്തിയത്. പറയമ്പള്ളം ഹരിദാസ് ചുവട്ടുപടത്തിന്റെ വീടിന് പിറകിൽ നിൽക്കുകയാരുന്ന ആനകളെ വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ച് കാടുകയറ്റി.

Also Read; തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News