അട്ടപ്പാടി ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി.അട്ടപ്പാടി വട്ടലക്കിയിലെ ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. വീടുകള്‍ക്കിടയിലൂടെ ഓടിയ ആനയെ നാട്ടുകാര്‍ പടക്കം പൊട്ടിച്ച് തുരത്തി.ആനയെ വനം വകുപ്പ് ആര്‍.ആര്‍.ടി സംഘം നിരീക്ഷിക്കുകയാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here