അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാനിറങ്ങി; പരിഭ്രാന്തരായി നാട്ടുകാർ

അട്ടപ്പാടി പരിപ്പന്തറ ഊരിൽ വീണ്ടും കാട്ടാനയിറങ്ങി. അട്ടപ്പാടിയിൽ വാഹനം തകർത്ത ഒറ്റയാനാണ് പരിപ്പന്തറ ഊരിലും ഇറങ്ങിയത് . ഇന്നലെ രാത്രി ഒരു മണിയോടുകൂടി ഒറ്റയാൻ ജനവാസ മേഖലയിൽ ഇറങ്ങുകയായിരുന്നു. പിന്നീട് വനംവകുപ്പും നാട്ടുകാരും കൂടി ആനയെ കാടുകയറ്റുകയാണ് ചെയ്തത്.

also read :നടൻ ബാലക്കെതിരെ പൊലീസ് കേസെടുത്തു

ഒറ്റയാൻ ഈ പ്രദേശത്ത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് നാട്ടുകാരുടെ ഇടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.

also read :ചില്ലിക്കൊമ്പൻ ഓറഞ്ച് ഫാമിൽ; നാശം വിതച്ച് കൊമ്പൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News