പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ഇറങ്ങി, തലനാരിഴക്കാണ് കെ എസ് ഇ ബിയിലെ താൽകാലിക ജീവനക്കാരൻ

പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ഇറങ്ങി. മൂഴിയാർ കെ എസ് ഇ ബി യുടെ പി എസ് കോളനിയിലാണ് കാട്ടാന ഇറങ്ങിയത്. ശനിയാഴ്ചച്ച രാത്രി 10:30 സംഭവം നടന്നത്.

ALSO READ: മാതൃകാ പെരുമാറ്റ ചട്ടലംഘനം; ഷാഫി പറമ്പിലിന് കലക്ടറുടെ നോട്ടീസ്

ഇരുചക്ര വാഹനം മറിച്ചിട്ടു. തലനാരിഴക്കാണ് കെ എസ് ഇ ബിയിലെ താൽകാലിക ജീവനക്കാരൻ വിജയ കുമാർ രക്ഷപ്പെട്ടത്.

ALSO READ: പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് മാതൃകയായത് കേരളം , സിബിഐയേയും ഇഡിയേയും പൊളിറ്റിക്കൽ ടൂളായി ഉപയോഗിക്കുകയാണ് കേന്ദ്രം: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News