മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം

മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റിലെ റേഷൻ കടയ്ക്ക് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി ഉണ്ണിമേരിയുടെ കടയുടെ വാതിൽ തകർത്തു.

ALSO READ: ഓവലില്‍ തീപാറും, ഇന്ത്യ-ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഉണ്ണിമേരിയുടെ കട കാട്ടാന ആക്രമിക്കുന്നത് ഇത് പത്തൊമ്പതാം തവണയാണ്.

ALSO READ: എഐ ക്യാമറ ചൊവ്വാഴ്‌ച കണ്ടെത്തിയത്‌ അമ്പതിനായിരത്തോളം നിയമലംഘനങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News