പാലക്കാട് ജനവാസ മേഖലയിൽ വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി

ജനവാസ മേഖലയിൽ വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി.പാലക്കാട് നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ ആണ് വീണ്ടും ചില്ലിക്കൊമ്പൻ എന്ന കാട്ടാനയിറങ്ങിയത്. വനം വകുപ്പ് കാട് കയറ്റിയിരുന്നു. എന്നാൽ രാത്രിയോടെ ആന വീണ്ടും നാട്ടിലേക്കിറങ്ങുകയായിരുന്നു.

ALSO READ: വിവാഹങ്ങളില്‍ സുഹൃത്തായി പങ്കെടുക്കാൻ ആവശ്യപ്പെടും, ലക്ഷങ്ങൾ ലഭിക്കും; എല്ലാവർക്കും സന്തോഷം

കഴിഞ്ഞ ദിവസം എവിടി എസ്റ്റേറ്റിന് സമീപമാണ് ആനയിറങ്ങിയത്.

ALSO READ: റോഡുകളില്‍ തെരുവ് നായകള്‍ കുറുകെ ചാടാന്‍ സാധ്യതയുണ്ട്; സൂക്ഷിക്കുക, അപകടം ഒഴിവാക്കുക: മോട്ടോര്‍ വാഹന വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News