പത്തനംതിട്ടയില്‍ കെഎസ്ആർടിസി ബസിന് മുമ്പിൽ കാട്ടാനക്കൂട്ടം

പത്തനംതിട്ട മൂഴിയാറിൽ കെഎസ്ആർടിസി ബസിന് മുമ്പിൽ കാട്ടാനക്കൂട്ടം. കൊടകല്ല് മുതൽ ചോരകക്കി വരെയായിരുന്നു കാട്ടാനക്കൂട്ടം തടസ്സം സൃഷ്ടിച്ചത്. വൈകിട്ട് ഏഴു പത്തോടുകൂടിയായിരുന്നു സംഭവം.

കെഎസ്ആർടിസി ബസിന് പുറമേ നാല് ചെറുവാഹനങ്ങളും ഉണ്ടായിരുന്നു. അരമണിക്കൂറോളം ആണ് ആന മാർഗതടസമായി നിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News