വന്യജീവി ആക്രമണം; ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ

വയനാട്ടിലെ വന്യജീവി ആക്രമണ പ്രദേശങ്ങളിലെ ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ജില്ലാ കളക്‌ടർ ആവശ്യപ്പെട്ടു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ ഫോറസ്റ്റ് ഓഫീസർ എന്നിവരോടാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ റഷീദ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ഏഴ് ദിവസത്തിനകം നൽകണമെന്നും ഫെബ്രുവരി 27 ന് തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സിറ്റിങിന് എത്തണമെന്നും കമ്മീഷൻ അറിയിച്ചു.

ALSO READ: നടുറോഡില്‍ കാറില്‍ നിന്നും ചാടിയിറങ്ങരുത്; വീണാല്‍ പണി പാളും !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News