രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനായി പൊരുതുകയെന്ന ചുമതലയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായി കെ രാധാകൃഷ്ണന്‍ എം പി. ഭരണഘടനയുടെ കോപ്പികളുമായാണ് ഇന്ന് പാര്‍ലമെന്റിലേക്ക് ആദ്യമായി കടന്നുചെന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
ഭരണഘടനയുടെ കോപ്പികളുമായാണ് ഇന്ന് പാര്‍ലമെന്റിലേക്ക് ആദ്യമായി കടന്നുചെന്നത്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനായി പൊരുതുകയെന്ന ചുമതലയില്‍ ഒരു വിട്ടു
വീഴ്ചയുമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. മധുര എം പി എസ് വെങ്കിടേശന്‍, ഡിണ്ടിഗല്‍ എംപി ആര്‍ സച്ചിദാനന്ദം എന്നിവരുമൊപ്പമുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here