‘രാവിലെ തന്നെ നീണ്ട ക്യൂ ശുഭപ്രതീക്ഷ; വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും: എം മുകേഷ്

mukesh

വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കൊല്ലം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി എം മുകേഷ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുകേഷ്.

ALSO READ:എൽഡിഎഫിൻ്റെ ഓരോ ശ്വാസത്തിലും ബിജെപി വിരുദ്ധതയുണ്ട്, ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്

രാവിലെ മുതല്‍ കാണുന്ന നീണ്ട ക്യൂ ജനങ്ങള്‍ ബോധവത്കരിക്കപ്പെട്ടതിന്റെ തെളിവാണെന്ന് മുകേഷ് പറഞ്ഞു. ഒരു ബൂത്തിലും ആളുകുറവില്ല. അതു തന്നെ ശുഭപ്രതീക്ഷയാണ്. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നു തന്നെയാണ് കരുതുന്നത്-മുകേഷ് പറഞ്ഞു.

ALSO READ:‘എൽഡിഎഫ് ഐതിഹാസിക വിജയം നേടും, രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്’: എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News